Archives











ImkÀtKmUv ജില്ല മെഡിക്കല്‍  Hm^oknse (BtcmKyw) amkv aoUnb hn`mK¯nsâ നേതൃത്വത്തില്‍ , ജില്ലയിലെ  BtcmKy {]hÀ¯\§fpsS hmÀ¯IÄ, Nn{X§Ä, ഭാവിയില്‍  \S¸nem¡phm³ ഉദ്ദേശിക്കുന്ന  ]cn]mSnIsf¡pdn¨pÅ hnhc§Ä, ജില്ലയിലെ  BtcmKy Øm]\§Ä, ASnØm\ hnhc§Ä XpS§nbh DÄs¡mÅn¨p കൊണ്ടുള്ള ഹെല്‍ത്ത്‌   t»mKv' XpS§pന്ന Xmbn Adnªത്തില്‍  hfsckt´mjമുണ്ട് 

       ImkÀtKmUv ജില്ലയില്‍  നടക്കുന്ന  BtcmKy {]hÀ¯\§fpsS hnhc§Ä CXphgn aäp ജില്ലIfnepÅ BtcmKy {]hÀ¯IÀ¡pw, s]mXpþ P\§Ä¡pw Adnbm³ km[n¡pIbpw AhÀ¡v CXv Hcp amXrIbmbn¯ocpIbpw sN¿pw എന്ന് പ്രതീഷിക്കുന്നു .


       Cu DZya¯n\v എല്ലാhn[ `mhpI§fpw t\രുന്നു  
                                                                      

                    അടൂർ  പ്രകാശ്‌ 




ആരോഗ്യ വകുപ്പ് ഡയറക്ടറേററ്
                                                                    തിരുവനന്തപുരം     

കാസറഗോഡ് ജില്ലാ മെഡിക്കല്‍ ഓഫിസ് ( ആരോഗ്യം) ,ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും വിശദ വിവരങ്ങള്‍ മറ്റു പൊതുവിവരങ്ങള്‍ ആരോഗ്യ സൂചികകള്‍ ,ആരോഗ്യ സംബന്ധമായ വാര്‍ത്തകള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വിവിധ പരിപാടികളുടെ വിവരങ്ങള്‍ ജീവനക്കാരുടെ ലേഖനങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഹെല്‍ത്ത് ബ്ലോഗ്‌ തുടങ്ങിയിരിക്കുന്ന കാര്യം വളരെ സ്വാഗതാര്‍ഹമാണ് . പ്രസ്തുത ബ്ലോഗ്‌ മറ്റു ജില്ലകള്‍ക്കും കൂടി ഒരു മാതൃകയാകും എന്ന് ആശിക്കുന്നു ഈ ബ്ലോഗിലൂടെ വിവിധ ആരോഗ്യ സന്ദേശങ്ങളും പരിപാടികളുടെ വിശദ വിവരങ്ങളും ജനങ്ങളിലെത്തിച്ച് ഉന്നത നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ കൈവരിക്കുവാന്‍ നമുക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഈ ഉദ്യമത്തിന് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു                                                                  
                                                                                                                     
 തിരുവനന്തപുരം                             ഡോ. പി. കെ ജമീല 
 15/11/2011                                  ആരോഗ്യവകുപ്പ് ഡയറക്ടര്‍






No comments:

Post a Comment